May 16, 2024

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

0
കല്‍പ്പറ്റ നഗരസഭ ഡിവിഷന്‍ (18) റാട്ടകൊല്ലി പണിയ കോളനി ഉള്‍പ്പെടുന്ന പ്രദേശത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *