June 13, 2026

പട്ടാപകൽ പശുവിനെ വെട്ടി കൊലപ്പെടുത്തി : സംഭവം വയനാട്ടിലെ പുതുശ്ശേരിക്കടവിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
:  പട്ടാപകൽ പശുവിനെ വെട്ടി കൊന്നു. പടിഞാറത്തറ  പുതുശേരിക്കടവ് പുതിയിടത്ത് ജോസിൻ്റെ പശുവിനെയാണ് അജ്ഞാതൻ കൊലപ്പെടുത്തിയത്. പാലിയാണ ഭാഗത്ത്  രാവിലെ കെട്ടിയിട്ട പശുവിനെ ഉച്ചക്ക് അഴിക്കുവാൻ പോയപ്പോഴാണ് പശു ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തലയുടെ ഭാഗത്ത് മൂർച്ചയുള്ള ആയുധം വെച്ച് വെട്ടിയ നിലയിലായിരുന്നു. ഏഴു മാസം ഗർഭിണിയായിരുന്നു പശു. ക്ഷീര കർഷകനാണ് ജോസ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *