സംസ്ഥാനതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പാർവണ എസ് . നായർക്ക് പുരസ്‌കാരം നൽകി
കൽപ്പറ്റ :
ടീം ഉപ്പും മുളകും പട്ടാളം വാട്സപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച സംസ്ഥാന തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പാർവണ . എസ് . നായർക്ക് സി കെ ശശീന്ദ്രൻ എം.എൽ.എ പുരസ്‌കാരം നൽകി. മടക്കിമലയിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് രക്ഷാധികാരി നൗഫൽ എടപ്പാൾ അധ്യക്ഷനായി. പഞ്ചായത്തംഗം രശ്മി പ്രദീപ്, സ്റ്റീഫൻ മലപ്പുറം, സി രവീന്ദ്രൻ, ഇർഫാൻ മലപ്പുറം എന്നിവർ സംസാരിച്ചു. പ്രവീൺ ചാവക്കാട് സ്വാഗതവും റാഫി മലപ്പുറം നന്ദിയും പറഞ്ഞു.
Leave a Reply