മുൻ അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരംകൊല്ലി മലയിൽ എൻ. വാസുദേവൻ (92) നിര്യാതനായി

ബത്തേരി :
സി.പി.എം. ന്റെ മുതിർന്ന നേതാവും മുൻ അമ്പലവയൽ ഗ്രാമപഞ്ചായത്ത്, അമ്പല വയൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്ന അമ്പലവയൽ ആയിരംകൊല്ലി മലയിൽ എൻ.
വാസുദേവൻ (92) നിര്യാതനായി..
ഭാര്യ. : ജഗദമ്മ ടീച്ചർ. ( റിട്ടയർഡ് അധ്യാപിക, അമ്പലവയൽ ഗവ : വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. )
മക്കൾ: അനിൽ കുമാർ ( ഗ്രാമീൺ ബാങ്ക്, കണിയാമ്പറ്റ ), അജിത് കുമാർ ( അഹമ്മദാബാദ് ) , അജയ് കുമാർ, ശോക് കുമാർ ( യു.എസ്.എ),
മരുമക്കൾ: ബിന്ദു, രാധ, അലീന.



Leave a Reply