നക്ഷത്രം തൂക്കുന്നതിനിടെ മേക്കപ്പ്മാൻ മരത്തിൽ നിന്ന് വീണു മരിച്ചു
നക്ഷത്രം തൂക്കുന്നതിനിടെ മേക്കപ്പ്മാൻ മരത്തിൽ നിന്ന് വീണു മരിച്ചു.
വയനാട് പുൽപ്പള്ളി സ്വദേശിയും സിനിമാ താരം നിവിൻ പോളിയുടെ അസിസ്റ്റൻറ് മേക്കപ്പ് മാനുമായിരുന്നു ഷാബു പുൽപ്പള്ളിയാണ് മരിച്ചത്. വയനാട് ശശിമലയിലെ വീട്ടിൽ നക്ഷത്രം തൂക്കാൻ മാവിൽ കയറിയപ്പോൾ കൊമ്പൊടിഞ്ഞ് വീണ് ഗുരുതര പരിക്കേറ്റ ഷാബുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
സിനിമ മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി സഹോദരാ ണ് സംസ്ക്കാരം ഉച്ചയ്ക്ക് 2 ന് .
Leave a Reply