May 22, 2026

മാനന്തവാടി നഗര സഭയിൽ സി.കെ. രത്ന വല്ലി ചെയർപേഴ്സൺ : പി.വി.എസ്.മൂസ വൈസ് ചെയർപേഴ്സൺ

0
IMG-20201227-WA0165.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി :
നഗരസഭ യു.ഡി.എഫ് ഭരണസമിതി ചെയർപേഴ്സൺ സി.കെ രക്നവല്ലി, വൈസ് ചെയർമാൻ പി.വി എസ് മൂസ്സ, 
മാനന്തവാടി നഗരസഭ യു.ഡി.എഫ് പാർലമെൻ്ററി പാർട്ടിയോഗത്തിൽ  ചെയർപേഴ്സണായി സി.കെ രത്നവല്ലിയേയും, വൈസ് ചെയർമാനായി ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗിലെ പി.വി എസ്സ് മൂസ്സയെയും തിരെഞ്ഞെടുത്തു. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പി.വി ജോർജ്, ജേക്കബ് സെബാസ്റ്യൻ, മാർഗരറ്റ് തോമസ്, സിന്ദു സെബാസ്റ്റ്യൻ എന്നിവരെയും തിരെഞ്ഞെടുത്തു. കെ.പി സി.സി ജന.സെക്രട്ടറി പി.കെ ജയലക്ഷമി, പി.വി ബാലചന്ദ്രൻ, പടയൻ അഹമ്മദ്, എൻ കെ വർഗ്ഗീസ്, പി.വി എസ് മൂസ്സ,ഡെന്നിസൻ കണിയാരം, സണ്ണി ചാലിൽ, പി.വി ജോർജ്,സി.അബ്ദുൾ അഷറഫ്, സി. കുഞ്ഞബ്ദുള്ള, ജേക്കബ് സെബാസ്റ്റ്യൻ, റ്റി.എ റെജി,എ.സുനിൽ, ജിൽസൺ, പി.ഷംസുദീൻ, എ.എം നിശാന്ത്, എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *