March 29, 2024

ഇന്ന് പെസഹ വ്യാഴം; അന്ത്യ അത്താഴ സ്മരണകൾ പുതുക്കി വിശ്വാസികൾ

0
300px Simon Ushakov Last Supper 1685.jpg
ഇന്ന് പെസഹ വ്യാഴം; അന്ത്യ അത്താഴ സ്മരണകൾ പുതുക്കി വിശ്വാസികൾ 

ഇന്ന് പെസഹാ വ്യാഴം. ലോകം മുഴുവനുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാവ്യാഴം ആചരിക്കുന്നു. യേശു ക്രിസ്തു വിന്റെ അന്ത്യ അത്താ‍ഴത്തിന്റെ ഓര്‍മ്മ പുതുക്കലാണ് പെസഹ. വലിയ നോമ്പിന്റെ പ്രധാന ദിവസങ്ങളിൽ ഒന്നുകൂടിയാണ് പെസഹാ. കുടുംബങ്ങളിൽ വൈകുന്നേരം പെസഹ അപ്പം മുറിക്കും. പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു. പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിക്കുന്നതിനായി ക്രൈസ്തവ വിശ്വാസികളും ദേവാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും പെസഹ കുർബാനയുമുണ്ടാകും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ശുശ്രൂഷകൾ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *