May 14, 2026

600 ലിറ്റർ വാഷ് പിടിച്ചെടുത്തു

0
IMG-20210401-WA0059.jpg
By ന്യൂസ് വയനാട് ബ്യൂറോ
600 ലിറ്റർ വാഷ് പിടിച്ചെടുത്ത്  നശിപ്പിച്ചു 
വയനാട് എക്സ്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും വയനാട് എക്സ്സൈസ് ഇന്റലിജിൻസ് പാർട്ടിയും ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചെട്ട്യാലത്തൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 600 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു. പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടർ സുനിൽ. എം.കെ, പ്രിവൻ്റീവ് ഓഫീസർ മാരായ രമേശ്‌ കെ, പി. എസ് വിനീഷ്, പി. പി. ശിവൻ, കെ. വി ഷാജിമോൻ, ഡ്രൈവർ വീരാൻ കോയ എന്നിവർ ഉണ്ടായിരുന്നു. പ്രതികൾക്കായുള്ള അന്വേഷണം നടന്നുവരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *