ഡോ.കെ എം കുര്യാക്കോസ് വയനാട് ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ


Ad
ഡോ.കെ എം കുര്യാക്കോസ് വയനാട് ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ

 

മാനന്തവാടി: ഡോ. കെ എം കുര്യാക്കോസ് വയനാട് ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി നിയമിതനായി.കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിയിരുന്ന ഡോ. കെ എം കുര്യാക്കോസിന് വയനാട് മെഡിക്കല്‍ കോളേജിന്റെ പൂര്‍ണചുമതല നല്‍കിയാണ് ഉത്തരവായത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *