News Wayanad കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു April 2, 2021 0 By ന്യൂസ് വയനാട് ബ്യൂറോ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. വയനാട് നടവയലിൽ വീണ്ടും കാട്ടാന ആക്രമണം. ആനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. നടവയൽ നെയ്ക്കുപ്പ സ്വദേശിനി ഗംഗാദേവി (48) ആണ് മരിച്ചത്. വീടിന് സമീപത്തെ വനാതിർത്തിയോട് ചേർന്നാണ് ആനയുടെ ആക്രമണം ഉണ്ടായത്. Post navigation Previous: ഡോ.കെ എം കുര്യാക്കോസ് വയനാട് ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽNext: ബത്തേരി മണ്ഡലം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രിക Also read Latest News News Wayanad വൈത്തിരി സബ്ബ് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു September 17, 2026 0 Latest News News Wayanad പടിഞ്ഞാറത്തറയിൽ ഫർണിചർ നിർമാണ യൂണിറ്റിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം September 17, 2026 0 Latest News News Wayanad അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസ്: റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ September 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply