November 8, 2026

ലോറി റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞു

0
IMG-20210402-WA0010.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ലോറി റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞു

കൽപ്പറ്റ :കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ കൽപ്പറ്റ ചുണ്ടേലിനു സമീപം ലോറി റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവർ പാലക്കാട്‌ സ്വദേശിയായ ദിലീപ് (32) നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഇയാളെ ഫയർഫോഴ്സ് ഹോസ്പിറ്റലിൽ എത്തിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *