യേശുക്രിസ്തുവിൻ്റെ ക്രൂശാരോഹണം ശരിയുടെ പാതയിലേക്ക് സഞ്ചരിക്കുവാനുള്ള സന്ദേശമാണ് നൽകുന്നതെന്ന് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത .


Ad
ശരിയായപാതയിലേക്ക് സഞ്ചരിക്കുവാനുള്ള സന്ദേശമാണ് ക്രൂശാരോഹണം നൽകുന്നത്.
 ചീങ്ങേരി :യേശുക്രിസ്തുവിൻ്റെ ക്രൂശാരോഹണം ശരിയുടെ പാതയിലേക്ക് സഞ്ചരിക്കുവാനുള്ള സന്ദേശമാണ് നൽകുന്നതെന്ന് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു . തെറ്റിനെ തെറ്റായി ചൂണ്ടി കാണിക്കുമ്പോൾ കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കേണ്ടി വരും. ഈ കാലഘട്ടത്തിൽ ക്രിസ്തു മാർഗം സ്വികരിച്ച് നാം സമൂഹത്തിൽ മാതൃകയാകണം. ചിങ്ങേരി സെൻ്റ് മേരിസ് യാക്കോബായ തീർത്ഥാടന കേന്ദ്രത്തിൽ ദു:ഖവെള്ളി ശുശ്രൂഷക്ക് ശേഷം വചന സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *