സി.വിജില്‍ ആപ്പ്: ഇതുവരെ ലഭിച്ചത് 1429 പരാതികള്‍


Ad
സി.വിജില്‍ ആപ്പ്: ഇതുവരെ ലഭിച്ചത് 1429 പരാതികള്‍

നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് സി.വിജില്‍ ആപ്ലിക്കേഷന്‍ വഴി ജില്ലയില്‍ ഇതുവരെ 1429 പരാതികള്‍ ലഭിച്ചു. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ 307 പരാതികളും, മാനന്തവാടിയില്‍ 724 പരാതികളും, സുല്‍ത്താന്‍ ബത്തേരിയില്‍ 369 പരാതികളുമാണ് ലഭിച്ചത്. പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്നതിനായി 12 ടീമുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *