June 25, 2026

ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

0
IMG-20210408-WA0028.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

പുൽപ്പള്ളി: ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാറക്കടവ് മാടപ്പള്ളിക്കുന്ന് കോളനിയിലെ കലവനാകുന്നേൽ രാജൻ (80) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം പെരിക്കല്ലൂരിൽ വെച്ച് ബൈക്ക് ഇടിച്ച് രാജൻ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടന്നു പോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ: യശോദ. മക്കൾ :ദേവൻ, പരേതനായ ശശി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *