അനുസ്മരണ പരിപാടി സംഘടിപ്പിക്കും


Ad
അനുസ്മരണ പരിപാടി സംഘടിപ്പിക്കും

മീനങ്ങാടി: കെ.ജെ.എൽദൊയുടെ ചരമ വാർഷികത്തോട് അനുബന്ധിച്ച് മീനങ്ങാടി വ്യാപാരഭവനിൽ വച്ച് അനുസ്മരണ പരിപാടി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

ഏപ്രിൽ 18 ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ “നവ ഉദാരവാദവും രാഷ്ട്രീയത്തിലെ നൈതികതയും” എന്ന വിഷയത്തെ അധികരിച്ച്‌
പ്രമുഖ സോഷ്യൽ ആക്റ്റിവിസ്റ്റും പ്രഭാഷകനുമായ പി.ജെ ബേബി പ്രഭാഷണം നടത്തും.
സഖാവ് എൽദോയുടെ
മുൻകാല സഹപ്രവർത്തകരും സുഹൃത്തുക്കളും സ്മരണകൾ പങ്ക് വെക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി വർഗ്ഗീസ് വട്ടേക്കാട്ടിൽ ചെയർമാനായും, രാജൻ പൂമല കൺവീനറായുമുള്ള 25 അംഗ സമിതി രൂപീകരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *