ചീഫ് സെക്രട്ടറിയുടെ സഹോദരി സെലിൻ നിര്യാതയായി.


Ad
ചീഫ് സെക്രട്ടറിയുടെ സഹോദരി
സെലിൻ നിര്യാതയായി.

കൽപ്പറ്റ: തൃക്കൈപ്പറ്റ ഉപ്പുപാറ

ഓലിക്കുഴിയിൽ മാക്സിസ് ഒ.വി (അസിസ്റ്റൻ്റ് ജനറൽ മാനേജർ, കോഴിക്കോട് എയർപോർട്ട് ) 
യുടെ ഭാര്യയും കേരള ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയുടെ സഹോദരിയുമായ 
സെലിൻ ( 54) നിര്യാതയായി. രാമനാട്ടുകരയിൽ വ്യാഴാഴ്ചയുണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കോഴിക്കോട് എയർപോർട്ടിൽ ഡെപ്യുട്ടി ജനറൽ മാനേജരായിരുന്നു. മൃതദേഹം തൃക്കൈപ്പറ്റ 
സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു മകൻ നേരത്തെ മരിച്ചു. മകൾ: ഡോ.നിഷ. മരുമകൻ: അരുൺ 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *