അനസ് മുബാറക്ക് സഖാഫി നിര്യാതനായി


Ad
അനസ് മുബാറക്ക് സഖാഫി.
 
മേപ്പാടി: കുന്നമംഗലം വയല്‍ അച്ചിപ്ര എ പി അബ്ദുസ്സലാം ഹാജിയുടെ മകന്‍ എ പി അനസ് മുബാറക്ക് സഖാഫി (32) നിര്യാതനായി.. ഭാര്യ സുഹൈല. മകള്‍: ഫാത്വിമ ലുബാബ. 
മാതാവ് : സൈനബ.സഹോദരങ്ങള്‍ : എ പി ജുനൈദ് ജൗഹരി, എ പി ജുബൈര്‍ സഖാഫി. തലശ്ശേരിക്കടുത്ത് ആറാം മൈലില്‍ പള്ളിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *