October 12, 2026

മോഷണ ശ്രമം നടന്നു

0
IMG-20210411-WA0000.jpg
By ന്യൂസ് വയനാട് ബ്യൂറോ
പായോട് കുരിശടിയിൽ മോഷണ ശ്രമം
മാനന്തവാടി: കോഴിക്കോട് റോഡിരികിലെ പായോട് കുരിശടിയിൽ കഴിഞ്ഞ രാത്രി
മോഷണ ശ്രമം നടന്നു. നേർച്ചപ്പെട്ടി തകർക്കാനായി ഇരുമ്പ് ഗ്രില്ലിന്റെ
വാതിൽ ആക്സിൽ ബ്ലയിഡ് ഉപയോഗിച്ച് മുറിച്ച് നീക്കാൻ ശ്രമിച്ചിട്ടുണ്ട്.
അതുവഴി വാഹനങ്ങൾ വന്നതിനാലാകാം മോഷ്ടാക്കൾ മോഷണ ശ്രമം ഉപേക്ഷിച്ച്
മടങ്ങി. മാനന്തവാടി സെൻ്റ് ജോർജ് പള്ളി അധികൃതർ ഇത് സംബന്ധിച്ച് പൊലീസിൽ
പരാതി നൽകി.സമീപത്തെ കടകളിലും മോഷണ ശ്രമം നടന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *