September 18, 2026

സാമൂഹ്യ വിരുദ്ധര്‍ കത്തിച്ച കടക്ക് പകരം പുതിയകട

0
IMG-20210411-WA0010.jpg
By ന്യൂസ് വയനാട് ബ്യൂറോ
സാമൂഹ്യ വിരുദ്ധര്‍ കത്തിച്ച കടക്ക് പകരം പുതിയകട
പനമരം പഞ്ചായത്ത് 8-ാം വാര്‍ഡ് പരിയാരത്ത് ചിടുക്കില്‍ പൂക്കോത്ത് സലീമിന്റെ ഏക ഉപജീവന മാര്‍ഗ്ഗമായ കടയാണ് മാര്‍ച്ച് 7-ാം തിയതി അര്‍ദ്ധരാത്രി സാമൂഹ്യ വിരുദ്ധര്‍ തീവച്ചു നശിപ്പിച്ചത്.കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനുമായി ബന്ധപ്പെട്ടാണ് തുടക്കം. ഒരു കുടുംബത്തിന്റെ മുഴുവന്‍ ജീവിതം വഴിമുട്ടിയ സന്ദര്‍ഭത്തില്‍ പ്രദേശവാസികളായ ഒരു കൂട്ടം സുമനസ്സുകള്‍ മുന്നിട്ടിറങ്ങി വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പൊതുജനങ്ങളില്‍ നിന്നും സഹായങ്ങള്‍ സ്വീകരിച്ച് നല്ല രീതിയിലുള്ള ഒരു കട നിര്‍മ്മിച്ചു നല്‍കി. കടയിലേക്കുള്ള സാധനങ്ങള്‍ ഏറിയ പങ്കും പനമരം ടൗണിലെ ചില കച്ചവടക്കാര്‍ നല്‍ക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *