പടിഞ്ഞാറത്തറയിൽ ഇന്ധന ക്ഷാമം


Ad
പടിഞ്ഞാറത്തറയിൽ
 ഇന്ധന ക്ഷാമം 
പടിഞ്ഞാറത്തറ: . ഡീസൽ സെക്ഷൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് പടിഞ്ഞാറത്തറ പമ്പിൽ ഇന്ധന ക്ഷാമം രൂക്ഷമായി .റംസാൻ, വിഷു ഒത്തുചേർന്ന ദിവസം പെട്രോൾ പമ്പിങ്ങ് സെക്ഷൻ കൂടി  പ്രവർത്തനരഹിതമായത് ദുരിതമായി . രാത്രി രാത്രി 7: 30 മുതൽ പമ്പ് അടയ്ക്കുന്ന സമയം വരെ നീണ്ട നിരയിൽ വാഹനങ്ങളുണ്ടായിരുന്നു. നിൽക്കുകയായിരുന്നു .പല വാഹനങ്ങൾക്കും ഇന്ധനം കിട്ടാതെ മടങ്ങേണ്ടിവന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *