June 25, 2026

സേവനമേഖലയിൽ വീണ്ടുംഅൽകറാമ ഡയാലിസിസ്‌ സെൻ്റർ;

0
IMG-20210414-WA0047.jpg
By ന്യൂസ് വയനാട് ബ്യൂറോ
സേവനമേഖലയിൽ വീണ്ടുംഅൽകറാമ ഡയാലിസിസ്‌ സെൻ്റർ;
കെ. എച്ച്. ഷെരിഫ്  
വെള്ളമുണ്ടഃ
അൽ കരാമ ഡയാലിസിസ്‌ സെൻ്ററിന്‌ 
ബഹ്റൈൻ ചാപ്റ്റർ എല്ലാ മാസവും സ്വരൂപിച്ചു നൽകിവരുന്ന സഹായ ഹസ്തത്തിന്റെ  പത്താമത് ഫണ്ട് കൈമാറ്റ ചടങ്ങ് വെള്ളമുണ്ടയിൽ നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എസ് ബിന്ദു,ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  കെ.ജുനൈദ്,എടവക പ്രസിഡന്റ് എച്.ബി.പ്രദീപ് മാസ്റ്റർ,തവിഞ്ഞാൽ പ്രസിഡന്റ് എൽസി ജോയ്,ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ കെ.വിജയൻ,മീനാക്ഷി രാമൻ എന്നിവർ ചേർന്ന് വാഴയിൽ മൊയ്തു ഹാജിയിൽ നിന്നും
ഫണ്ട് ഏറ്റുവാങ്ങി. ജനപ്രതിനിധികൾക്കുള്ള സ്വീകരണ  ചടങ്ങ് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എസ്.ബിന്ദു ഉൽഘാടനം ചെയ്തു. ഇബ്രാഹിം കൈപ്പാണി സ്വാഗതവും എ.സി.അബ്ദുള്ള നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *