June 3, 2026

ഇന്നത്തെ ബ്യൂട്ടി ടിപ്സ് ; മുഖത്തിന് തിളക്കവും മൃദുത്വവും വേണോ

0
IMG-20210420-WA0010.jpg
By ന്യൂസ് വയനാട് ബ്യൂറോ
Beauty Tips

മുഖത്തിന് തിളക്കവും മൃദുത്വവും വേണോ
തയ്യാറാക്കിയത്
സുബിത ജോജി (ബ്യൂട്ടി സലൂണ്‍ ലൂര്‍ദ് മാതാ ചര്‍ച്ചിന് എതിര്‍വശം, കാവുമന്ദം)
ആവശ്യമുള്ള സാധനങ്ങള്‍
തക്കാളി- 1
കൂവപ്പൊടി- 1 ടീസ്പൂണ്‍
ഫെയ്സ് പാക്ക് തയ്യാറാക്കുന്ന വിധം
തക്കാളി വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കൂവപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അര മണിക്കൂര്‍ വെക്കുക. ശേഷം മുഖത്ത് പുരട്ടി 15 മിനുറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില് കഴുകുക. വൃത്തിയുള്ള കോട്ടന്‍ തുണി ഉപയോഗിച്ച് തുടക്കുക. മുഖത്തിന് നല്ല നിറവും മൃദുത്വവും കിട്ടും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *