28 മുതൽ മാനന്തവാടിയില്‍ ചുമട്ടു തൊഴിലാളികൾ പണിമുടക്കിലേക്ക്
28 മുതൽ മാനന്തവാടിയില്‍ ചുമട്ടു തൊഴിലാളികള്‍ പണിമുടക്കിലേക്ക്
മാനന്തവാടി : 2020 ഡിസംബർ 31 ന് കാലാവധി കഴിഞ്ഞ മാനന്തവാടി ടൗണിലെ ചുമട്ടു തൊഴിലാളികളുടെ കയറ്റിറക്ക് കൂലി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും ഡിമാന്റ് നോട്ടീസ് നല്‍കുകയും തുടര്‍ന്ന് ഡി.എല്‍.ഒ യുടെ നേതൃത്വത്തിലടക്കം നടന്ന ചര്‍ച്ചകള്‍ പരാജയപ്പെടുകയും മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തൊഴിലാളികളുടെ ന്യായമായ ആവശ്യത്തോട് അഗവണന കാണിക്കുകയും ചെയ്യുന്നതിനെ തുടർന്ന് 28 മുതല്‍ ടൗണിലെ മുഴുവന്‍ ചുമട്ടു തൊഴിലാളികളും അനിശ്ചിതകാല പണിമുടക്ക് സമരം നടത്താന്‍ തീരുമാനിച്ചതായി ചുമട്ടു തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സി.കുഞ്ഞബ്ദുല്ല പറഞ്ഞു.
Leave a Reply