April 27, 2024

വൈദ്യുതി മുടങ്ങും

0
Img 20210423 Wa0056.jpg
വൈദ്യുതി മുടങ്ങും
തവിഞ്ഞാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പേരിയ ടൗണ്‍, എടലക്കുനി, ചപ്പാരം, കാരന്‍കോട്,ബാവലി ഫാം, മുളളല്‍, അയനിക്കല്‍, മയലറ്റുമല, പേര്യ 34, ചന്ദനത്തോട് പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 8 മുതല്‍ 4 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *