May 14, 2026

ഇന്നത്തെ ബ്യൂട്ടി ടിപ്സ്: മുഖം വെട്ടി തിളങ്ങാനുള്ള ഫെയ്സ് പാക് തയ്യാറാക്കിയത് വിജി കുര്യാക്കോസ്, മീനങ്ങാടി

0
IMG-20210426-WA0058.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇന്നത്തെ ബ്യൂട്ടി ടിപ്സ്:

മുഖം വെട്ടി തിളങ്ങാനുള്ള ഫെയ്സ് പാക്

തയ്യാറാക്കിയത്
വിജി കുര്യാക്കോസ്, മീനങ്ങാടി
ആവശ്യമുള്ള സാധനങ്ങൾ
ചന കടല – 1/4 കപ്പ്
തേൻ – 1 ടീസ്പൂൺ
ഒലിവ് ഓയിൽ – 5 തുള്ളി
തയ്യാറാക്കുന്ന വിധം
കടല 6 മുതൽ 8 മണിക്കൂർ വരെ കഴുകി വെള്ളത്തിൽ ഇട്ടു വെക്കുക. ഇതേ വെള്ളത്തിൽ കടല നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇതിലേക്ക് തേനും ഒലിവ് ഓയിലും ചേർത്ത് മുഖത്ത് പായ്ക്കിട്ടുക. 20 മിനുറ്റിന്‌ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഇത് ചെയ്യുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *