April 27, 2026

ജില്ലാ ക്ഷീര കര്‍ഷക സംഗമം: ലോഗോ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ക്ഷീര വികസന വകുപ്പിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മാനന്തവാടി ബ്ലോക്കിലെ മാനന്തവാടി ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ വെച്ച് നടത്തുന്ന  ജില്ലാ ക്ഷീര സംഗമം പരിപാടിയിലേക്ക് പൊതുജനങ്ങളില്‍ നിന്നും ലോഗോ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ വിഷയവുമായി ബന്ധപ്പെട്ട്  സ്വയം തയ്യാറാക്കിയ ലോഗോ,  സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് dairywayanad@gmail.com എന്ന ഇ-മെയില്‍ മുഖേനയോ നേരിട്ടോ ഡിസംബര്‍ 15 നകം വൈകീട്ട്  5  നു മുമ്പ് ലഭ്യമാക്കണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 04936 202093.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *