April 25, 2026

വിദ്യാകിരണം പദ്ധതി: ലാപ്ടോപുകൾ വിതരണം ചെയ്തു

0
IMG_20211205_073439.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:   പട്ടികവർഗ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുന്ന, കേരള സർക്കാരിൻ്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മാനന്തവാടി ജി.വി.എച്ച്.എസിൽ +2 വിഭാഗം കുട്ടികൾക്ക് ലാപ്ടോപ്പുകൾ വിതരണം നടത്തി. മാനന്തവാടി എം.എൽ.എ ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലറും മാനന്തവാടി നഗരസഭാ ചെയർപേഴ്സനുമായ രത്ന വല്ലി മുഖ്യ പ്രഭാഷണം നടത്തി.. പി.റ്റി.എ പ്രസിസണ്ട് പി.പി. ബിനു ചടങ്ങിൽ അധ്യക്ഷം വഹിച്ചു. എസ്.എം.സി. ചെയർമാൻ കെ.വി. രാജു, പ്രിൻസിപ്പാൾ സലീം അൽത്താഫ്, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ വി.ജെ. റോയ് കുര്യൻ, രമേശൻ, എ.എം.ബെന്നി, കുഞ്ഞബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *