മുള്ളൻകൊല്ലി: മാടൽ മാപ്പനാടിയിൽ (നിരപ്പിൽ) പരേതനായ മാത്യു വിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി.
മക്കൾ : ചിന്നമ്മ, തോമസ്, തങ്കമ്മ, പരേതനായ ബേബി, ദൈസമ്മ
മരുമക്കൾ : അബ്രാഹം, ഫിലോമിന, ജെറോം, തങ്കമ്മ, ഔസെപ്പച്ചൻ
സംസ്കാരം നാളെ രാവിലെ 10 മണിക്ക് മുള്ളൻകൊല്ലി സെന്റ്. മേരീസ് ഫോറോനാ സെമിത്തേരിയിൽ


Leave a Reply