May 16, 2024

സിസ്റ്റർ.മേരി ആൻ (74) കുളിരിയേൽ നിര്യാതയായി.

0
Img 20211209 Wa0065.jpg
പുൽപള്ളി, ശശിമല കുളിരിയേൽ കുടുംബാംഗമായ സിസ്റ്റർ. മേരി ആൻ ഇടപ്പള്ളി സിസ്റ്റേഴ്സ് ഓഫ് ഗ്രേസ് കോൺവെന്റ് അംഗം ആണ്.
പിതാവ് : പരേതനായ ജോൺ.
മാതാവ് : പരേതയായ റോസ.
സഹോദരങ്ങൾ : സിസ്റ്റർ. അനീറ്റ ( കനോഷ്യൻ കൺവെൻറ് ആന്ധ്രാ പ്രദേശ് ), ബേബി, സണ്ണി, ജോൺസൻ ( അദ്ധ്യാപകൻ മുള്ളൻ കോല്ലി ), സെലിൻ, റോസിലി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *