September 21, 2026

ഗുണ്ടാ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

0
IMG_20211214_163531.jpg
By ന്യൂസ് വയനാട് ബ്യൂറോ

വടുവൻചാൽ:അടിപടി കേസിൽ പോലീസ് കസ്റ്റഡിയിലായ പ്രതി പുറത്തിറങ്ങി വീണ്ടും ക്രൂരമായ ഗുണ്ടാ ആക്രമണം നടത്തി.ഗുണ്ടകൾ വളാശ്ശേരിയിലെ വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്ന് പരിക്കേറ്റ രഘുനാഥ് (60) ആണ് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത് .ആറംഗ സംഘത്തോടൊപ്പം ആണ് ആക്രമണം നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *