May 5, 2024

പരിയാരം ഗവ.ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയൻസ് അധ്യാപക നിയമനം

0
 പരിയാരം:    പരിയാരം ഗവ.ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി. ഫിസിക്കല്‍ സയന്‍സില്‍ അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഡിസംബര്‍ 17 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 202622
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *