May 19, 2024

സുൽത്താന നസ്റിനെ യൂത്ത് ലീഗ് ആദരിച്ചു

0
Img 20211216 172345.jpg
കരണി:
ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പി.എച്ച് . ഡി അഡ്മിഷൻ ലഭിച്ച  കാര്യമ്പാടി സുൽത്താന നസ്റിനെ കരണി ടൗൺ യൂത്ത് ലീഗ് കമ്മറ്റി ആദരിച്ചു.  യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി  ഇസ്മായിൽ ഉപഹാരം സമർപ്പിച്ചു.. അയമു പി , ഫസൽ സി.എച്ച് ഷെമീർ പി , ഹക്കിം വി.പി .സി ,ആഷിഖ് പി. തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട് നടക്കാവ് പോലീസ് സബ് ഇൻസ്പെക്ടർ  അബ്ദുൾ കലാം പനങ്കണ്ടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ആസ്യ    ദമ്പതികളുടെ മകളാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *