June 25, 2026

കോവിഡ് ധനസഹായം: അപേക്ഷ നൽകാൻ പ്രത്യേക ക്യാമ്പ്

0
IMG_20211219_175954.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:   കോവിഡ് 19 രോഗബാധ മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം നൽകുന്നതിനായി ഡിസംബർ 20, 21 തീയതികളിൽ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും പ്രത്യേക ക്യാമ്പ് നടത്തുന്നു. കോവിഡ് ബാധിച്ചാണ് മരണമെന്ന് കാണിക്കുന്ന മരണ സർട്ടിഫിക്കറ്റ്, ആശിതരുടെ ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം അതാത് താലൂക്ക്, വില്ലേജ് ഓഫീസുകളിൽ തയ്യാറാക്കിയിട്ടുള്ള പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. എല്ലാവരും ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ എ. ഗീത അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *