April 26, 2026

വിനോദ സഞ്ചാര സംരംഭകർക്ക് പരിശീലനം

0
IMG_20211219_185043.jpg
By ന്യൂസ് വയനാട് ബ്യൂറോ
   

 
തിരുവനന്തപുരം:സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷൻ കോവിഡാനന്തര ടൂറിസവുമായി ബന്ധപ്പെട്ട് നിലവിൽ ടൂറിസം സംരംഭങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഹോംസ്റ്റേ സർവീസിഡ് വില്ല, ഗൃഹസ്ഥലി, ടെന്റ് ക്യാമ്പ് എന്നിവയുടെ സംരംഭകർക്കുള്ള ബൃഹത്ത് പരിശീലന പരിപാടി സംസ്ഥാനവ്യാപകമായി ആരംഭിക്കുന്നു. 
 പരിശീലനത്തിൽ 
രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *