May 11, 2024

കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾക്കിനി യാത്രാ ബത്തയും

0
Img 20211221 090917.jpg

തിരുവനന്തപുരം:ഏറെ നാളത്തെ ആവശ്യങ്ങൾക്കും 
സമ്മർദ്ദങ്ങൾക്കും ഒടുവിൽ ,കുടുംബശ്രീ സി.ഡി. എസ് അംഗങ്ങൾക്കിനി 
പ്രതിമാസം 500 രൂപ യാത്ര ബത്ത ലഭിക്കും.
കുടുംബശ്രീ പ്രവർത്തനങ്ങളിലെ മുൻനിരക്കാർ ഈ പ്രശ്നങ്ങൾ പല വേദികളിലും ഉന്നയിച്ചിരുന്നു .
മന്ത്രി എം.വി. ഗോവിന്ദനാണ് സർക്കാർ തീരുമാനം വ്യക്തമാക്കിയത്‌.
ജനുവരി മുതൽ ഇത് ലഭ്യമാകും. 
ഇതിനായി കുടുംബശ്രീ 11.02 കോടി രൂപ വകയിരുത്തിട്ടുണ്ടെന്നും 
മന്ത്രി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *