ക്വട്ടേഷന്‍ ക്ഷണിച്ചു
വൈത്തിരി: വൈത്തിരി താലൂക്കിലെ മൂപ്പൈനാട് പഞ്ചായത്തിലെ പരപ്പന്‍പാറ ആദിവാസി കോളനി, മേപ്പാടി പഞ്ചായത്തിലെ അരണമല ആദിവാസി കോളനി, പൊഴുതന പഞ്ചായത്തിലെ അമ്പ ആദിവാസി കോളനി എന്നിവിടങ്ങളിലേക്ക് മണ്ണെണ്ണ ഒഴികെയുള്ള റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി പിക്കപ്പ് വാന്‍ ഡ്രൈവര്‍ സഹിതം വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറായിട്ടുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഡിസംബര്‍ 28നകം ക്വട്ടേഷനുകള്‍ ലഭിക്കണം. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട മേല്‍വിലാസം താലൂക്ക് സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസ് വൈത്തിരി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 255222 എന്ന നമ്പറില്‍ ബന്ധപ്പെടാം.



Leave a Reply