May 16, 2026

പി.ടി തോമസ് എം.എൽ.എ.യുടെ നിര്യാണത്തിൽ വെള്ളമുണ്ടയിൽ അനുശോചന സംഘടിപ്പിച്ചു

0
IMG_20211223_203127.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: പി.ടി. തോമസ് എം.എൽ.എ.യുടെ നിര്യാണത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന സമ്മേളനം നടത്തി.യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ജുനൈദ് കൈപ്പാണി, പി. ചന്ദ്രൻ ,എം മുരളി മാസ്റ്റർ, പി.കെ. അമീൻ, സി.എം അനിൽകുമാർ, മo ഗലശേരി മാധവൻ മാസ്റ്റർ, കെ.എം പ്രകാശൻ, മൊയ്തു ബാലുശേരി, ടി.കെ. മമ്മൂട്ടി, ഷാജി ജേക്കബ്, പി.സി. റെജി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *