നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

വെള്ളമുണ്ട: വെള്ളമുണ്ട പെയിൻ & പാലിയേറ്റീവ് കെയർ ക്ലിനിക്കിലേക്ക് പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
പാലിയേറ്റീവ് ട്രെയിനിങ് കഴിഞ്ഞ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർഥികൾ 29.12.2021 ബുധൻ, രാവിലെ 11.00 മണിക്ക് വെള്ളമുണ്ട പാലിയേറ്റീവ് ക്ലിനിക്കിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ട് പങ്കെടുക്കുക.
കൂടുതൽ വിവരങ്ങൾക്ക് 9995951482, 9447239082, 9995518233 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.



Leave a Reply