ആലാറ്റിൻ:ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ഇരുമനത്തുർ കല്ലിഗൽതൂനേരി വീട്ടിൽ ബാലകൃഷ്ണന്റെ മകൻ അഖിലേഷ് (25)മരണപ്പെട്ടു. വാളാട് മഹല്ലിന്റെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡിസ്കോ കവലയിൽ വെച്ച് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
Leave a Reply