April 26, 2026

റോഡ് കയ്യേറ്റങ്ങള്‍ നീക്കം ചെയ്യണം

0
By ന്യൂസ് വയനാട് ബ്യൂറോ
പൊതുമരാമത്ത് സുല്‍ത്താന്‍ ബത്തേരി സെക്ഷന്റെ കീഴിലുളള വിവിധ റോഡുകളില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസം സൃഷ്ടിക്കുന്ന രീതിയില്‍ സ്ഥാപിച്ചിട്ടുളള കൊടിത്തോരണം, പരസ്യം, മറ്റ് നിര്‍മ്മിതികള്‍ മുതലായവ മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ട കക്ഷികള്‍ സ്വമേധായ നീക്കം ചെയ്യേണ്ടതാണന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *