May 1, 2024

വാക്-ഇന്‍-ഇന്റര്‍വ്യൂ

0
Img 20211225 133724.jpg
 മാനന്തവാടി: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കൊമേഴ്സ് ലക്ചര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിനായി വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. 2022 ജനുവരി 4 ന് രാവിലെ 10 ന് കോളേജിലാണ് ഇന്റര്‍വ്യൂ. യു.ജി.സി നിര്‍ദേശിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ ബയോഡാറ്റ, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍: 8547005060.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *