ഐഫെർ ലൈഫ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു

നടവയൽഃ
'നിർദ്ധന വിദ്യാർഥിക്കൊരു കൈത്താങ്ങ്' എന്ന ഉദ്ദേശവുമായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഐഫെർ'(ഐ.എഫ്. ഇ.ആർ) സന്നദ്ധ കൂട്ടായ്മയുടെ മൂന്ന് ദിവസത്തെ പഠന ക്യാമ്പ് നടവയലിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
രിസാല വരിക എഡിറ്റർ എസ്.ശറഫുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി.
ആർ. ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു.
ശിഹാബ് സഖാഫി,ഷംസു സഖാഫി, ഹനീഫ പനമരം തുടങ്ങിയവർ സംസാരിച്ചു.



Leave a Reply