വയനാടിന് അഭിമാനമായി ആകാശ് പോൾ ബിജു

പുൽപള്ളി : വയനാടിന് അഭിമാനമായി ആകാശ് പോൾ ബിജു മലപ്പുറത്ത് നടന്ന സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 – കാറ്റഗറിയിൽ സിമ്പിൾ ചേയ്സിൽ ഗോൾഡ് മെഡലും 5000 – മീറ്റർ മത്സരത്തിൽ വെങ്കല മെഡലും നേടി.
പുൽപ്പള്ളി, ചെറ്റപ്പാലം മുഴയുംകര ബിജു, മിനി ദമ്പതികളുടെ മകനാണ് ആകാശ്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബി.എ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.
ആകാശ് കഴിഞ്ഞവർഷത്തെ സൗത്ത് സോൺ നാഷണൽ മീറ്ററിൽ നാഷണൽ മീറ്ററിൽ വെള്ളി മെഡൽ ജേതാവുമാണ്.



Leave a Reply