അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ: ഒരു ലക്ഷം യുവജനങ്ങള്‍ക്കുള്ള പ്രത്യേക തൊഴില്‍ദാന പദ്ധതിയില്‍ അംഗങ്ങളായവരും, ഡിസംബര്‍ മാസത്തിനുളളില്‍ 60 വയസ്സ് പൂര്‍ത്തിയായ വരുമായ കര്‍ഷകര്‍ക്ക് പെന്‍ഷന്‍/ ഗ്രാറ്റ്വിവിറ്റി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തിന് അപേക്ഷ ക്ഷണിച്ചു. ആനുകൂല്യത്തിന് അര്‍ഹതയുള്ള അംഗങ്ങള്‍ അംഗത്വ കാര്‍ഡ്, ഇടപാടുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന നാഷണലൈസ്ഡ്/ കേരള/ ഗ്രാമീണ്‍ ബാങ്ക് പാസ് ബുക്കിന്റെ മൂന്ന് പകര്‍പ്പുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 28 നകം അതത് കൃഷി ഭവനുകളില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 202506.



Leave a Reply