August 6, 2026

ഏച്ചോത്ത് എൻ.എസ്.എസ് ക്യാമ്പ് ആരംഭിച്ചു.

0
IMG_20211227_181125.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഏച്ചോം:സർവോദയ ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് പനമരം പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ പി.എം ഉദ്ഘാടനം ചെയ്തു. മാതൃകാപരവും നന്മയാർന്നതുമായ ഇടപെടലുകളിലൂടെ സമൂഹ മനസാക്ഷിയെ ഉണർത്തി മുന്നോട്ടു പോകുവാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതാണ് ക്യാമ്പുകൾ എന്ന് അവർ പറഞ്ഞു. ഫാ.ബിജു ജോർജ് അധ്യക്ഷനായിരുന്നു. .തോമസ് വി.ഡി, ജിജി.കെ, നിർമൽ റാണി ജോസ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *