April 25, 2026

ഓണ്‍ലൈന്‍ വിപണനം പദ്ധതി; അപേക്ഷ ക്ഷണിച്ചു

0
IMG_20211227_183130.jpg
By ന്യൂസ് വയനാട് ബ്യൂറോ
    

 ബത്തേരി:  സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഓണ്‍ലൈന്‍ വിപണന പദ്ധതിക്കായി സംരംഭകരാകാന്‍ താത്പര്യമുള്ള 18 വയസ്സ് പൂര്‍ത്തിയായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നെന്മേനി, അമ്പലവയല്‍, നൂല്‍പ്പുഴ, മീനങ്ങാടി പഞ്ചായത്തുകളിലെ സ്ഥിര താമസക്കാരായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവര്‍ ബയോഡേറ്റ സഹിതം ഡിസംബര്‍ 31 നകം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ, സുല്‍ത്താന്‍ ബത്തേരി വ്യവസായ വികസന ഓഫീസര്‍ മുമ്പാകയോ അപേക്ഷ നല്‍കണം. ഫോണ്‍- 9495240450
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *