കമ്പളക്കാട് ആലി [75 ] നിര്യാതനായി

കമ്പളക്കാട് :പരേതരായ പഞ്ചാര സൂപ്പി കദീജ എന്നിവരുടെ മകൻ ആലി [75 ] നിര്യാതനായി. ഭാര്യമാർ : കദീസ , പരേതയായ കദിയ .
മക്കൾ :നബീസ, റംല, ഫൗസിയ. മരുമക്കൾ :മുഹമ്മദ്, പരേദനായ ഹൈദ്രു, മജീദ് .സഹോദരങ്ങൾ:
മമ്മു ,ആയിശ, മാമി , പരേതരായ ഹംസ, മൊയ്തു ,അമ്മദ് , അബ്ദുള്ള .
സംസ്ക്കാരം രാവിലെ 9 മണിക്ക് കമ്പളക്കാട് ടൗൺ ജുമാമസ്ജിദിൽ .



Leave a Reply