May 8, 2024

കെ.കെ ഇബ്രാഹിം അനുസ്മരണ പരിപാടി നടത്തി

0
Img 20211229 210859.jpg
  അഞ്ചുകുന്ന് : അടുത്ത് നിര്യാതനായപഴയ കാല പഞ്ചായത്ത് മെമ്പറുo മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ കെ ഇബ്രാഹിം അനുസ്മര സമ്മേളനം മുസ്ലിം ലീഗ് ശാഖാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലീഗ് ഓഫീസിൽ നടന്നു .
   അഞ്ച് പതിറ്റാണ്ടിലേറെക്കാലം ലീഗ് രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വ രംഗത്തും സാമൂഹിക സേവന രംഗത്തും കർമോത്സാഹിയായഅദ്ദേഹം നൽകിയ സേവനങ്ങൾ സമൂഹത്തിന് ഏറെ മാതൃക യാണെന്ന് അനുസ്മരണ സമ്മേളനം അഭിപ്രായ പ്പെട്ടു .
    യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ. ജാഫർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു എൻ. ഹംസ. യു. നാസർ പി.കെ. ലത്തീഫ് .കെ . ഷ റഫുദ്ധീൻ .കെ.കെ. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. കുനിങ്ങാരത്ത് നാസറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ യു. ഇസ്ഹാഖ് സ്വാഗതവും മുതിര നിസാർ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *