August 5, 2026

പട്ടാണികൂപ്പ് ഉണ്ണിമിശിഹാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

0
IMG_20211230_135026.jpg
By ന്യൂസ് വയനാട് ബ്യൂറോ
               
പെരിക്കല്ലൂർ: പട്ടാണികൂപ്പ് ഉണ്ണിമിശിഹാ ദേവാലയത്തിൽ തിരുനാളിന് വികാരി ഫാ. സിബിച്ചൻ ചേലയ്ക്കാപ്പള്ളി കൊടിയേറ്റി. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് വി.കുർബാനയും നോവേനയും ഉണ്ടായിരിക്കും. പ്രാധാന തിരുന്നാൾ ദിനങ്ങളായ ജനുവരി അഞ്ചി ന് ഫാ.ഡോ.സെബാസ്റ്റ്യൻ പുത്തേൽ ആഘോഷമായ തീരുന്നാൾ കുർബാന അർപ്പിക്കും. സമാപന ദിനമായ ജനുവരി ആറിന് രാവിലെ 10 മണിക്ക് മോൺ. പോൾ മുണ്ടോളിക്കൽ ആഘോഷമായ തിരുന്നാൾ കുർബാന അർപ്പിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *