August 5, 2026

പടിഞ്ഞാറത്തറ സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ക്യാമ്പ്

0
IMG_20211230_135529.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

പടിഞ്ഞാറത്തറ: ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിന്ദു ബാബു അദ്ധ്യക്ഷതവഹിച്ചു. യോഗത്തിൽ അനിൽ ഇ.സി, സ്വാഗതം പറഞ്ഞു. ഗവ: സ്കൂൾ പ്രധാന അദ്ധ്യാപിക ആലീസ് ടീച്ചർ, എസ്. പി.സി പിടിഎ പ്രസിഡന്റ് .എം.വി രാജൻ, ബിജുകുമാർ , എം. രമേശൻ , രാധിക തുടങ്ങിയവർ പ്രസംഗിച്ചു. സുമേഷ് ക്യാമ്പ് വിശദീകരണo നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *